Dharmarakshavedi

Menu

സാഹിത്യ സംഭാവനകൾ

സനാതന ധർമ്മം, ഏതെങ്കിലും ഒരു ആചാര്യന്‍റെ മഹിമ പ്രചരിപ്പിയ്ക്കുന്ന പ്രസ്ഥാനമല്ല. ഭക്തിയും ആരാധനയും ഇന്ന പാത്രത്തിലെ ആകാവൂ എന്ന് കർശ്ശനമായി വിലക്കുന്ന സങ്കുചിത വീക്ഷണം അതിനില്ല. അത്, എല്ലാ ചിന്താ സരണികളെയും ഉൾക്കൊള്ളുന്നു.   അത് എല്ലാറ്റിനെയും അംഗീകരിയ്ക്കുന്നു. ഒപ്പം എല്ലാറ്റിനെയും അതിക്രമിച്ചു നിൽക്കുകയും ചെയ്യുന്നു. ആ സനാതന ധർമ്മത്തിന്‍റെ സന്ദേശം എല്ലാവർക്കും വേണ്ടിയുള്ളതാണ്. അതിന്‍റെ ഉദ്ബോധനങ്ങൾ എല്ലാ ദേശത്തിനും, എല്ലാ കാലത്തിനും വേണ്ടിയുള്ളതാണ്.

ധർമ്മനാദം മുഴക്കുന്ന കഥകൾ, കവിതകൾ, പഠനങ്ങൾ, പ്രബന്ധങ്ങൾ, ചിത്രങ്ങൾ തുടങ്ങിയ ലേഖന സാഹിത്യ സൃഷ്ടികളും മറ്റ് വീഡിയോ ലിങ്കുകളുമെല്ലാം  നിങ്ങൾക്ക് ധർമ്മരക്ഷാവേദിയുമായി പങ്കുവയ്ക്കാം.

ഓരോ സൃഷ്ടിയും വിദഗ്ദരടങ്ങുന്ന സാഹിത്യ സമിതി അവലോകനം ചെയ്ത് ധർമ്മരക്ഷാ വേദിയുടെ വെബ്സൈറ്റിലൂടെ ലോകത്തിനു മുൻപിലെത്തിയ്ക്കുന്നു.

ഇ-മെയിൽ വിലാസം:  dharmarakshavedi@gmail.com

Contribution

 

Verification

Comments

Sorry, comments are closed for this item.