Dharmarakshavedi

Menu

യോഗദർശനം

ചിത്തവൃത്തികളെ നിരോധിക്കുന്നതെന്തോ അതാണ്‌ യോഗം. പ്രാചീന ഭാരതത്തിലെ ഒരു പ്രധാന ദർശനമാണ്‌ യോഗം. പ്രാചീന ഭാരതീയ തത്ത്വചിന്തകനായ പതഞ്ജലി യാണ്‌ യോഗസൂത്രം എന്ന ആധികാരിക ഗ്രന്ഥത്തിന്റെ കർത്താവ്. ഷഡ് ദർശനങ്ങൾ എന്ന് വിളിക്കുന്ന ആറ് പ്രാചീന ഭാരതീയ തത്ത്വചിന്തകളിൽ ഒന്നാണിത്. സാംഖ്യത്തോട് പലതരത്തിലും സാമ്യം പുലർത്തുന്ന ഒരു ദർശനമാണിത്. സിന്ധു നദീതട സംസ്കാരം നിലനിന്നിരുന്ന കാലത്തും യോഗ അഭ്യസിച്ചിരുന്നു എന്ന് സൂചിപ്പിക്കുന്ന തെളിവുകൾ ഉണ്ട്. ഇന്ന് യോഗ എന്ന പേരിൽ അറിയപ്പെടുന്നത് ഈ സിദ്ധാന്തത്തിന്റെ ആധുനിക രൂപമാണ്‌.

ലേഖകൻ: ശ്രീ. വിദ്യാസാഗർ ഗുരുമൂർത്തി (അദ്ധ്യാപകൻ, എഴുത്തുകാരൻ, പ്രഭാഷകൻ, ചിന്തകൻ) “ബഹുമാന്യരായ ക്രിസ്തീയ പുരോഹിതന്മാരെ, ജൂൺ 21-ആം തീയ്യതി അന്താരാഷ്ട്ര യോഗദിനമായി സമാചരിച്ചല്ലോ. ‘യോഗ’യെ പറ്റി ധാരണകളെക്കാൾ കൂടുതൽ…
യോഗ കേവലം ശാരീരിക അഭ്യാസം മാത്രമാണെന്നുള്ള മുറവിളി ചില നിക്ഷിപ്ത താത്പര്യക്കാർ മുഴക്കുമ്പോൾ യോഗ ആത്മീയചര്യകൂടിയാണ് എന്ന ഐക്യരാഷ്ട്ര സഭയുടെ നിലപാട് ശ്രദ്ധ നേടുന്നു. യോഗ ശാരീരികവും…
ലോകം യോഗയെ ആഘോഷിയ്ക്കുമ്പോൾ ഇതിനെക്കുറിച്ച് ഇനിയും അറിയാത്തവരും, ചെയ്യാൻ കഴിയാത്തവരും, എന്ത് എങ്ങിനെ ചെയ്യണമെന്ന് അറിയാത്തവരും നമ്മുടെ രാജ്യത്തുണ്ട്. അതേ സമയം, നിലത്തും വഴിയിലും കൃഷിസ്ഥലത്തുമെല്ലാം ആരുമറിയാതെ…
ചിത്രം:-‘പര്‍വ്വതാസന’ത്തിൽ യോഗ ചെയ്യുന്ന സ്ത്രീയുടെ ചിത്രത്തോടെ ഐക്യരാഷ്ട്ര സഭ അലങ്കരിച്ചിരിക്കുന്നു. കൂടുതൽ യോഗദിനാചരണ ചിത്രങ്ങൾക്കായി: www.facebook.com/dharmarakshavedi
യോഗ ചടങ്ങിൽ ശ്ലോകം ചൊല്ലിയതിന് ഉദ്യോഗസ്ഥർക്ക് മന്ത്രി കെ.കെ.ശൈലജ ശകാരിച്ചത് വാർത്തയായി. എന്നാൽ യോഗദിനത്തോടനുബന്ധിച്ച് ചൊല്ലിയത് ഏതെങ്കിലും പ്രത്യേക സമ്പ്രദായത്തിലെ ദൈവത്തെ സ്തുതിയ്ക്കുന്ന വരികളല്ലായിരുന്നു എന്നു മാത്രമല്ല…
മക്കളേ, ഒരു ശരാശരി മനുഷ്യൻ അവന്റെ ശാരീരികവും മാനസികവും ബൗദ്ധികവുമായ കഴിവുകളുടെ ചെറിയൊരംശം മാത്രമേ ജീവിതകാലത്ത് ഉപയോഗപ്പെടുത്തുന്നുള്ളൂ. നമ്മിലെ അത്തരം കഴിവുകൾ ഉണർത്താനും സ്വന്തം പൂർണതയെ സാക്ഷാത്കരിക്കാനുമുള്ള…