Dharmarakshavedi

Menu

ശരണമയ്യപ്പാ

“…ത്രിഭുവനാർച്ചിതം സ്വാമി ദേവതാത്മകം
ത്രിനയനം പ്രഭും സ്വാമി ദിവ്യദേശികം
ത്രിദശപൂജിതം സ്വാമി ചിന്തിതപ്രദം
ഹരിഹരാത്മജം സ്വാമി ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ…”

ശബരിമല തീര്‍ഥാടകര്‍ കാണുന്നയിടത്തെല്ലാം നാളികേരം ഉടയ്ക്കുന്നതും മാലയും വസ്ത്രങ്ങളും സന്നിധാനത്തും പമ്പയിലുമുള്‍പ്പെടെ ഉപേക്ഷിക്കുന്നതുമടക്കമുള്ള അനാചാരങ്ങള്‍ പിന്തുടരരുതെന്ന് തന്ത്രി കണഠരര് രാജീവരര് പറഞ്ഞു. മാല ഇവിടെ ഉപേക്ഷിച്ചു പോവുക,…
മനുഷ്യനും പ്രകൃതിയും ഒന്നായി ഈശ്വരനിലേയ്ക്കൊഴുകുന്ന ശബരിമലവനാന്തരത്തിലെ മലകളിലോരോന്നിലും, കൗരവരായ 101 പേർക്കുകൂടി ഈശ്വരത്വമുണ്ട്. 101 പേരിലെ ഈശ്വരത്വം മലകളിലോരോന്നിലുമായി കുടികൊള്ളുന്നുവെന്നത് പരമ്പരാഗത ആരാധനയുടെ ഭാഗം. മഹാഭാരത ഇതിഹാസത്തിൽ…
ശബരിമല വിഷയത്തിലും ആചാരങ്ങളിലുമുള്ള കച്ചവട താല്പര്യങ്ങളെക്കുറിച്ചും സർക്കാരിന്റെ കെടു കാര്യസ്ഥതകളെക്കുറിച്ചും സ്വാമി ചിദാനന്ദപുരി (കൊളത്തൂർ – അദ്വൈതാശ്രമം മഠാധിപതി).
ശബരിമല അയ്യപ്പസ്വാമി ക്ഷേത്രത്തിൽ ദർശനത്തിന് സ്ത്രീപുരുഷ വിവേചനം, നിലവിലില്ല. 10 വയസ്സിന് താഴെയും 50 വയസ്സിന് മുകളിലും പ്രായമുള്ള സ്ത്രീകൾക്ക് ദർശ്ശനം സാധ്യമാണ്. ഈ ആചാരം ലംഘിയ്ക്കരുതെന്നാണ്…
ആകാശച്ചെരുവിൽ മകരജ്യോതി തെളിയുമ്പോൾ പൊന്നമ്പല മേട്ടിൽ മകരവിളക്ക് തെളിയിച്ച് അയ്യപ്പ സ്വാമിയ്ക്ക് ദീപാരാധന നടത്തിയിരുന്നവരാണ് മലയരയന്മാർ. അവരോടൊപ്പം ആസമയം മുപ്പത്തിമുക്കോടി ദേവകളും, ഋഷീശ്വരന്മാരും ആ ദീപാരാധനയിൽ പങ്കുചേരുന്നുവെന്നാണ്…
ചെറുപ്പം മുതലുള്ള ആഗ്രഹമാണ് ശബരിമല ദർശനം. ശബരിമലയുടെ വിശ്വാസം കാത്ത് സൂക്ഷിക്കണമെന്നുള്ളതിനാലാണ് ഇത്രയുംനാൾ കാത്തിരുന്നതെന്നും ഇപ്പോൾ അയ്യപ്പദർശനം സഫലമാവുന്നതിന്റെ സന്തോഷത്തിലാണെന്നും പി.ടി. ഉഷ. ശബരിമലയിലെ യുവതീപ്രവേശനം വേണോ…
ശബരിമലയിലെ ആചാരങ്ങളിൽ സ്ത്രീ വിരുദ്ധതയില്ലെന്നും, യുവതികൾ പ്രവേശിക്കാത്തതിന് പിന്നിൽ മാളികപ്പുറത്തമ്മയുടെ കാത്തിരിപ്പിനുള്ള ഐക്യദാർഢ്യമാണെന്നും പ്രഖ്യാപിച്ചുകൊണ്ട് അയ്യപ്പഭക്തരായ സ്ത്രീകൾ തുടങ്ങിയ ‘റെഡി ടു വെയിറ്റ്’ (കാത്തിരിക്കാൻ തയാറാണ്) ക്യാമ്പയിൻ…
ശബരിമലയിലെ സ്‌ത്രീ പ്രവേശനം സംബന്‌ധിച്ച് ചില പ്രസ്‌താവനകൾ കണ്ടാൽ തീണ്ടാരിയല്ല അയ്യപ്പൻമാരുടെ കൺട്രോൾ ഇല്ലായ്‌മയാണോ പ്രശ്‌നം എന്ന് തോന്നുമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്‌ഥാന പ്രസിഡന്റ്…
കാശ് വാങ്ങി ദർശനം അനുവദിയ്ക്കാൻ സാധിയ്ക്കില്ല അയ്യപ്പൻറെ മുൻപിൽ എല്ലാവരും തുല്യർ: ശബരിമല തന്ത്രി ബ്രഹ്മശ്രീ കണ്ഠര് രാജീവരര്. ഒരു കാര്യത്തിലും ഏകപക്ഷീയമായി തീരുമാനമെടുക്കാൻ ആർക്കും കഴിയില്ല.…
കാശ് വാങ്ങി ദർശനം അനുവദിയ്ക്കാൻ സാധിയ്ക്കില്ല അയ്യപ്പൻറെ മുൻപിൽ എല്ലാവരും തുല്യർ: ശബരിമല തന്ത്രി ബ്രഹ്മശ്രീ കണ്ഠര് രാജീവരര്. ഒരു കാര്യത്തിലും ഏകപക്ഷീയമായി തീരുമാനമെടുക്കാൻ ആർക്കും കഴിയില്ല.…