Dharmarakshavedi

Menu

ഓണം വന്നേ…

പത്തായമെല്ലാം നിറവതുണ്ട്
എല്ലാ കൃഷികളും ഒന്നുപോലെ
നെല്ലിന്നു നൂറുവിളവതുണ്ട്
ഓണം വന്നോണം വന്നോണം വന്നേ…

പത്തനംതിട്ട: എല്ലാ മലയാളികളും ഓണമാഘോഷിക്കുമ്പോഴും തിരുവോണ ദിവസം ആഹാരം കഴിക്കാതെ വ്രതം അനുഷ്ഠിക്കുന്ന കാരണവന്മാരുണ്ട് പത്തനംതിട്ട ആറന്മുളയിലെ വിവിധ മഠങ്ങളില്‍. പണ്ടെങ്ങോ കാരണവന്മാര്‍ ചെയ്ത ഒരു തെറ്റിന്റെ…
പിള്ളാരോണം എന്ന് കേട്ടിട്ടുണ്ടോ? ചിങ്ങത്തിലെ തിരുവോണത്തിനു മുമ്പുള്ള കര്‍ക്കിടകത്തിലെ തിരുവോണനാള്‍ കുട്ടികള്‍ക്കായി നീക്കി വച്ചിരിക്കുകയാണ്. അതാണ്‌ പിള്ളാരോണം. കര്‍ക്കിടകത്തിലെ തോരാ മഴമാറി പത്തുനാള്‍ വെയിലുണ്ടാവുമെന്നും, അന്നാണ്‌ ഈ…