Dharmarakshavedi

Menu

കൃഷ്ണാർപ്പണം

കൃഷ്ണായ വാസുദേവായ
ഹരയേ പരമാത്മനേ
പ്രണതക്ലേശനാശായ
ഗോവിന്ദായ നമോ നമഃ

അഖിലാണ്ഡ കോടി ബ്രഹ്‌മാണ്ഡ നായകനായ ശ്രീ ഗുരുവായൂരപ്പനെ മാമുണ്ണാൻ വിളിയ്ക്കുകയാണ് അവിടുത്തെ പരമഭക്തനായ കാവ്യകൗസ്തുഭം ഓട്ടൂർ ഉണ്ണിനമ്പൂതിരിപ്പാട്    യശോദാമ്മയുടെ ആകുലതകളും, ഭഗവാൻറെ നിവേദ്യം ഭക്ഷിക്കാൻ ദേവകളും, ശ്രീപരമേശ്വരനും…