Dharmarakshavedi

Menu

ഗുരുസാഗരം

ഗുരുവിലൂടെ അനാദിയായ ഗുരുപരമ്പരയെ നാം കാണുന്നു. ഈ പരമ്പരാ നിഷ്ഠമായ നമ്മുടെ വീക്ഷണം സദാശിവനിൽനിന്നാരംഭിക്കുന്നതാണ്. കേവലം ലോകനന്മയ്ക്കുവേണ്ടി അഹൈതുകമായ ദയകൊണ്ടുമാത്രം പ്രവർത്തിക്കുന്ന ആ ഗുരുപരമ്പര!
അങ്ങയിലൂടെ ഞങ്ങൾ കാണുന്നത് അനാദിയായ ഗുരു പരമ്പരയെയാണ്. ആ ഗുരുപരമ്പരയ്ക്കായിക്കൊണ്ട് ഇതാ നമസ്‌കാരം.

:ഈ വർഷത്തെ പരുമല ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ, സന്യാസ മാർഗദർശ്ശക മണ്ഡൽ കേരള സംസ്ഥാന പ്രസിഡന്റായ സ്വാമി ചിദാനന്ദപുരി, ‘സന്യാസ’ത്തെക്കുറിച്ച് ക്രൈസ്തവ സമൂഹത്തിന് നൽകിയ സത്സംഗം.
”ഞാന്‍ ഈശ്വരനാണ്. നിങ്ങളും ഈശ്വരനാണ്. എന്നാല്‍ നമ്മള്‍ തമ്മിലുള്ള വ്യത്യാസം ഞാനത് തിരിച്ചറിയുന്നുവെന്നതും നിങ്ങള്‍ അറിയുന്നില്ല എന്നതുമാണ്.”  
‘രാമായണത്തിലെ ഗുരുതത്വം’ :ബ്രഹ്മചാരി ശിവാമൃത ചൈതന്യ (മഠാധിപതി, മാതാ അമൃതാനന്ദമയി മഠം, തിരുവനന്തപുരം) -പ്രായഭേദമില്ലാതെ കേട്ടിരിയ്ക്കേണ്ട രാമയണഭാഷണം
ഗുരുവിലൂടെ അനാദിയായ ഗുരുപരമ്പരയെ നാം കാണുന്നു. ഈ പരമ്പരാ നിഷ്ഠമായ നമ്മുടെ വീക്ഷണം സദാശിവനിൽനിന്നാരംഭിക്കുന്നതാണ്. കേവലം ലോകനന്മയ്ക്കുവേണ്ടി അഹൈതുകമായ ദയകൊണ്ടുമാത്രം പ്രവർത്തിക്കുന്ന ആ ഗുരുപരമ്പര! അതിനുമുമ്പിൽ നമോവാകങ്ങളർപ്പിക്കുകയാണ്…
മനുഷ്യർക്ക് ഇരുളിൽ വെളിച്ചം നിർബന്ധമാണ്. അജ്ഞാനത്തിൽ ജീവിക്കുന്നവർ മൃഗങ്ങൾക്ക് തുല്യരാണ്. അക്കാരണംകൊണ്ടുതന്നെ മനുഷ്യർക്ക് ഗുരുതത്ത്വം ആവശ്യമാണ്. ഗുരുവിലൂടെ ജ്ഞാനം ലഭിക്കും; ജ്ഞാനത്തിലൂടെ സന്തോഷവും. ജ്ഞാനം വെറും അറിവുമാത്രമല്ല.…
മക്കളേ, ഈശ്വരൻ നമ്മളിൽത്തന്നെയാണ്, നമ്മളിൽ നിന്നു ഭിന്നമല്ല എന്നു ശാസ്ത്രം പറയുന്നു. അങ്ങനെയെങ്കിൽ ഗുരുവെന്തിനാണ്? എന്നു ചിലർ ചോദിക്കാറുണ്ട്. ഈശ്വരൻ നമ്മളിൽത്തന്നെയാണ്. എന്നാൽ ഈശ്വരനെ അനുഭവിച്ചറിയണമെങ്കിൽ ഒരു…
ഗു, രു എന്നീ രണ്ടക്ഷരങ്ങളിൽ നിന്നാണ് ഗുരു എന്ന പദത്തിന്റെ ഉത്ഭവം. സംസ്കൃതത്തിൽ ഗു എന്നാൽ അന്ധകാരം എന്നും രു എന്നാൽ ഇല്ലാതാക്കുന്നവൻ എന്നുമാണ് അർത്ഥം. അതായത്…