Dharmarakshavedi

Menu

ധർമ്മപദം

പ്രപഞ്ചവ്യവസ്ഥയെ താങ്ങിനിർത്തുന്നതാണ് ധർമ്മം. ഒരു പ്രത്യേകമായ ന്യായാനുസാരത്തിൽ ധർമ്മത്തെ വീക്ഷിക്കുന്നതാണ് ഓരോ ദർശനവും. ദർശനം ഏതായാലും അവയവയുടേതായ രീതിയിൽ ധർമ്മം എന്താണെന്ന് വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നു.

ധര്‍മ്മം ഏവ പരം ദൈവം
ധര്‍മ്മം ഏവ മഹാ ധനം
ധര്‍മ്മം സര്‍വ്വത്ര വിജയീ
ഭവതു ശ്രേയസേ നൃണാം

ധര്‍മ്മം തന്നെയാണ് പ്രപഞ്ചത്തിന് ആദി കാരണമായ പരബ്രഹ്മം. ധര്‍മ്മം തന്നെയാണ് ഏറ്റവും വലിയ സമ്പത്ത്. ധര്‍മ്മം എല്ലായിടത്തും വിജയിക്കുന്നു. അങ്ങിനെയുള്ള ധര്‍മ്മം മനുഷ്യര്‍ക്ക്‌ മോക്ഷത്തിനായി ഉപകരിക്കുമാറാകട്ടെ… (-ശ്രീനാരായണഗുരു ദേവന്‍)

‘അധികാരത്തിന്റെയും പണത്തിന്റെയും തിമിര്‍പ്പില്‍ അക്രമം അഴിച്ചുവിടുന്ന ആസുരികശക്തികള്‍ക്കെതിരെ അമ്പും വില്ലും ധരിച്ച രാമലക്ഷ്മണന്മാരെ പോലെ പോരാടുക.  …സുബാഹു മാരീചൻ തുടങ്ങിയ ആസുരിക ശക്തികൾ നാടിന്റെ സ്വൈര്യം കെടുത്തിയപ്പോൾ…
അദ്ധ്യാത്മരാമായണം പരമേശ്വര- നദ്രിസുതയ്ക്കുപദേശിച്ചിതാദരാൽ നിത്യവും ശുദ്ധബുദ്ധ്യാ ഗുരുഭക്തിപൂ- ണ്ടദ്ധ്യയനം ചെയ്കിലും മുദാ കേൾക്കിലും സിദ്ധിയ്ക്കുമെല്ലാമഭീഷ്ടമെന്നിങ്ങനെ……. (രാമായണമാഹാത്മ്യം-അദ്ധ്യാത്മരാമായണം കിളിപ്പാട്ട്) “കാവ്യം സുഗേയം കഥ രാഘവീയം കർത്താവു തുഞ്ചത്തുളവായ ദിവ്യൻ…
– സ്വാമി വിവേകാനന്ദന്‍- അദ്ധ്യാത്മഗുരുവിനാല്‍ സംക്രമിപ്പിക്കപ്പെട്ട്‌ ഒരാത്മാവിലേക്കുവരുന്ന ജ്ഞാനത്തെക്കാള്‍ ഉത്കൃഷ്ടതരവും വിശുദ്ധതരവുമായിട്ടൊ ന്നുമില്ല. ഒരുവന്‍ സിദ്ധയോഗിയായി ക്കഴിഞ്ഞെങ്കില്‍ അത്‌ സ്വയം വന്നുചേരുന്നു, പക്ഷേ അത്‌ പുസ്തകങ്ങളില്‍നിന്നു കിട്ടാവതല്ല.…
-അഡ്വ. ജയസൂര്യൻ, പാലാ. ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രസിഡന്റിനോട് ഒരു കൂട്ടം പത്ര ലേഖകർ മനഃപൂർവ്വം ഒരു ചോദ്യം ചോദിച്ചു. സർ, താങ്കളുടെ പാർട്ടിയെ എല്ലാവരും ചേർന്ന്…
“വന്നുനാമീ ലോകത്തിൽ ചെയ്ത കർമ്മങ്ങളോർക്കൂ ഇവിടെ നിന്നും പോയാൽ പറയാനെന്തുണ്ടെടോ ? ലൗകികനായില്ല നീ, ഭക്തനുമായില്ല നീ സ്നേഹശൂന്യതയിൽ നിൻ ജീവിതം വ്യർത്ഥമായി.” >ഗദ്യം: ഈ ലോകത്ത്…
പുളിയാമ്പിള്ളി നമ്പൂരി ഒരു നല്ല മന്ത്രവാദിയായിരുന്നു. അദ്ദേഹത്തെ മന്ത്രവാദത്തിനായി പലരും ക്ഷണിച്ചുകൊണ്ട് പോവുക പതിവായിരുന്നു. അദ്ദേഹം ഒഴിച്ചാൽ ഒഴിയാത്ത ബാധ ഒന്നും ഉണ്ടായിരുന്നില്ല. നമ്പൂരി മന്ത്രവാദത്തിനും മറ്റുമായി…
അന്തകാലേ ച മാമേവ സ്മരൻ മുക്ത്വാ കളേബരം യഃ പ്രയാതി സമദ്ഭാവം യാതി നാസ്ത്യത്ര സംശയഃ ഇത്ര ദീർഘവും മഹത്തരവുമായ മനുഷ്യജന്മം ലഭിച്ചിട്ടും ധർമ്മ പരമായ ജീവിതം…
എല്ലാവരുമാത്മ സഹോദരരെ – ന്നല്ലേ പറയേണ്ടതിതോർക്കിൽ നാം കൊല്ലുന്നതുമെങ്ങനെ ജീവികളെ- തെല്ലും കൃപയറ്റു ഭുജിക്കയും കൊല്ലാവ്രതമുത്തമമാമതിലും തിന്നാവ്രതമെത്രയുമുത്തമം എല്ലാ മതസാരവുമോർക്കിലിതെ- ന്നല്ലേ പറയേണ്ടത് ധാർമ്മികരേ ..? കൊല്ലുന്നത്‌…