Dharmarakshavedi

Menu

ലേഖനങ്ങൾ

അപൂർവ്വമായാണെങ്കിലും പ്രതീക്ഷയ്ക്ക് വകയുള്ള വാർത്തകളും ഇന്ത്യയിലെ ഗ്രാമങ്ങളിൽ നിന്നുണ്ട്: ഇത് മാരിയമ്മ. പാസ്റ്റർമാരുടെ സ്ഥിരം പരിപാടികളിലൂടെയും നരകഭീഷണികളിലൂടെയുമെല്ലാം, ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ ഇവരുടെ ചെറിയ ഗ്രാമത്തിൽ ഒട്ടുമിക്കവരും…
കടപ്പാട്: www.kuvalayamala.com ക്രിസ്തുമസ് ഈസ്റ്റർ ഹാല്ലോവീൻ എന്നിവയൊക്കെ പോലെ തന്നെ ക്രൈസ്തവവല്ക്കരിക്കപ്പെട്ട ഏതൊരു പാഗൻ ബിംബങ്ങളുടെയും ആഘോഷങ്ങളുടെയും കൂട്ടത്തിലുള്ള ഒരുത്സവമാണ് വാലന്റൈൻ ദിനം. സാമ്പത്തിക ഉദാരവൽക്കരണത്തോടൊപ്പം 90കളിൽ…
(ഇന്ന് – 22.0 1.2017- മാതൃഭൂമി ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ചു വന്നത്) രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ട് നടക്കുകയാണ്. മധുരയിലെ അളകാനെല്ലൂര്‍, പാലമേട്, ആവണിയാപുരം എന്നീ…
തമിഴന്റെ ആകാശം വിശാലമാണ്. നിറം നീലയും . അവിടെ കൊടികൾക്കിടമില്ല. ********************************************* കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യം ഉറ്റു നോക്കുന്നത് തമിഴന്റെ മണ്ണിലേക്കാണ്. മറീനയുടെ മണ്ണിൽ ഒന്ന്…
പ്ലേഗ് പടർന്നു പിടിച്ചപ്പോൾ ആ പ്രദേശങ്ങളിൽ ചെന്ന് മുന്നിൽനിന്ന് പ്രവർത്തിക്കുകയും രോഗം ബാധിച്ചവരെ ആശുപത്രിയിലെത്തിച്ച് രോഗം ഭേദമാകുംവരെ പരിചരിക്കുകയും ചെയ്ത ഒരമ്മ ഈ ഭാരതത്തിൽ ജീവിച്ചിരുന്നു. സാവിത്രിഭായ് ഫൂലെയെന്ന…
തിരുവോണം കഴിഞ്ഞു മൂന്നാം ദിവസം തൃശൂര് പുലികളിയാണ്. ക്രിസ്തുമസ് കഴിഞ്ഞു രണ്ടാം ദിവസം സാന്താ പൂരവും. 2014ലാണ് ആദ്യമായി ‘ബോൺ നതാലേ’ തുടങ്ങുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട്…
ശബരിമല തീര്‍ഥാടകര്‍ കാണുന്നയിടത്തെല്ലാം നാളികേരം ഉടയ്ക്കുന്നതും മാലയും വസ്ത്രങ്ങളും സന്നിധാനത്തും പമ്പയിലുമുള്‍പ്പെടെ ഉപേക്ഷിക്കുന്നതുമടക്കമുള്ള അനാചാരങ്ങള്‍ പിന്തുടരരുതെന്ന് തന്ത്രി കണഠരര് രാജീവരര് പറഞ്ഞു. മാല ഇവിടെ ഉപേക്ഷിച്ചു പോവുക,…
മനുഷ്യനും പ്രകൃതിയും ഒന്നായി ഈശ്വരനിലേയ്ക്കൊഴുകുന്ന ശബരിമലവനാന്തരത്തിലെ മലകളിലോരോന്നിലും, കൗരവരായ 101 പേർക്കുകൂടി ഈശ്വരത്വമുണ്ട്. 101 പേരിലെ ഈശ്വരത്വം മലകളിലോരോന്നിലുമായി കുടികൊള്ളുന്നുവെന്നത് പരമ്പരാഗത ആരാധനയുടെ ഭാഗം. മഹാഭാരത ഇതിഹാസത്തിൽ…
ശബരിമല അയ്യപ്പസ്വാമി ക്ഷേത്രത്തിൽ ദർശനത്തിന് സ്ത്രീപുരുഷ വിവേചനം, നിലവിലില്ല. 10 വയസ്സിന് താഴെയും 50 വയസ്സിന് മുകളിലും പ്രായമുള്ള സ്ത്രീകൾക്ക് ദർശ്ശനം സാധ്യമാണ്. ഈ ആചാരം ലംഘിയ്ക്കരുതെന്നാണ്…
നിന്നെ ഞാൻ ഒലക്കക്കടിച്ചു കൊല്ലും എന്ന് പലരും പറയുന്നത് കേട്ടിട്ടില്ലേ? കേൾക്കുന്നവനും പറയുന്നവനും തമാശയായി മാത്രം ഉപയോഗിക്കുന്ന ഒരു പ്രയോഗമാണത് .. എന്നാൽ ഉലക്ക കൊണ്ട് നിരവധി…