Dharmarakshavedi

Menu

പ്രശ്നോത്തരി

ഗുരുകുല സമ്പ്രദായത്തില്‍ ചോദ്യോത്തര ശൈലിയിലാണ് നമ്മുടെ ശാസ്ത്രങ്ങളെല്ലാം വിദ്യാർത്ഥി പഠിച്ചിരുന്നത്. ശിഷ്യന്‍ പൂര്‍വപക്ഷമായി ചോദ്യമുന്നയിക്കും. ആചാര്യന്‍ ഉത്തരപക്ഷമായി അതിന് മറുപടി നല്‍കും. ഇങ്ങനെയായിരുന്നു പഠനപാഠനം. ഈ സമ്പ്രദായം ലോപിച്ചതോടെയാണ് നമ്മുടെ വിദ്യാഭ്യാസവും തദ്വാരാ സംസ്‌കാരവും അധഃപതനത്തിലേക്ക് യാത്ര ആരംഭിച്ചത്….

🕉 മതപരിവര്‍ത്തനം ഉദ്ദേശിച്ചുകൊണ്ട് വിവിധ മതങ്ങള്‍ തമ്മില്‍ സംവാദം സംഘടിപ്പിക്കുന്നവര്‍ കഠോപനിഷത്തിലെ _സ്വർഗേ ലോകേ ന ഭയം കിഞ്ചനാസ്തി_ എന്ന് തുടങ്ങി _സ്വർഗലോകാ അമൃതത്വം ഭജന്തേ_ എന്നുവരെയുള്ള…
ഹിന്ദുത്വം ഒരു മതമോ അതോ ജീവിതചര്യയോ ? പലപ്പോഴായി ചോദിയ്ക്കപ്പെടുന്ന ഒരു ചോദ്യമാണ്. പൂജ്യ ഗുരുദേവ് സ്വാമി ചിന്മയാനന്ദ വർഷങ്ങൾക്ക് മുൻപ് നടത്തിയ ഒരു പ്രഭാഷണത്തിൽ നിന്നും.…
ഭാരതീയ ജനതയുടെ ജീവിതം സംശുദ്ധവും ഗുണപൂര്‍ണവും ശ്രേയസ്‌ക്കരവുമായിത്തീരാനുതകുന്ന ആചാരങ്ങളും ചര്യകളും നിയമങ്ങളും ഇവിടെ ഉണ്ടായിരുന്നു. മനു, വാചസ്പതി, ശുക്രാചാര്യര്‍ എന്നിവരോടൊപ്പം സ്മരിക്കപ്പെടേണ്ട ഒരു മനീഷിയാണ് ചാണക്യന്‍ അഥവാ…
സ്വാമി ചിദാനന്ദപുരി : സപ്താഹം,മഹാരുദ്രം,അതിരുദ്രം,വിളക്കുപൂജ ഒക്കെ വളരെ വളരെ നല്ലതാണ്. അതിൻ്റെ യൊക്കെ ഗുണവശങ്ങൾ കണ്ടു ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് നമ്മൾ. തീർച്ചയായും അവ നാട്ടിൽ അത്യാവശ്യമാണ്.…