Dharmarakshavedi

Menu

‘രാമലക്ഷ്മണന്മാരെ പോലെ പോരാടുക’ -കുമ്മനം

‘അധികാരത്തിന്റെയും പണത്തിന്റെയും തിമിര്‍പ്പില്‍ അക്രമം അഴിച്ചുവിടുന്ന ആസുരികശക്തികള്‍ക്കെതിരെ അമ്പും വില്ലും ധരിച്ച രാമലക്ഷ്മണന്മാരെ പോലെ പോരാടുക. 
…സുബാഹു മാരീചൻ തുടങ്ങിയ ആസുരിക ശക്തികൾ നാടിന്റെ സ്വൈര്യം കെടുത്തിയപ്പോൾ ധർമ്മരക്ഷയ്ക്കായ് ശ്രീരാമ-ലക്ഷ്മ്ണന്മാരോട് അമ്പും വില്ലും എന്തി യുദ്ധം ചെയ്യുവാൻ വിശ്വാമിത്ര മഹർഷി കൽപ്പിച്ചതിനു സമാനമായ അവസ്ഥയാണ് ഇന്ന്. അധാർമ്മികശക്തികൾക്കെതിരെയുള്ള അത്തരം പോരാട്ടത്തിന് ഇന്നും പ്രസക്തിയുണ്ട്. രാമായണം നമ്മൊട് ആവശ്യപ്പെടുന്നത് അതാണ്.’
: ഭാരതീയ ജനതാ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ ശ്രീ കുമ്മനം രാജശേഖരൻ ധർമ്മരക്ഷാവേദിയ്ക്ക് നൽകിയ പ്രത്യേക വീഡിയോ സന്ദേശം കാണാം..

Categories:   ധർമ്മപദം, വീഡിയോ ദൃശ്യങ്ങൾ, ശ്രീരാമരാമ

Comments

Leave a Reply