Dharmarakshavedi

Menu

ലവ് ജിഹാദ് ആഗോള പ്രതിഭാസം: ഒടുവിൽ തുറന്ന് സമ്മതിച്ച് അന്താരാഷ്‌ട്ര മാധ്യമങ്ങളും!

ഹിന്ദു-ക്രിസ്ത്യൻ പെൺകുട്ടികൾ  ചതിയിൽപെട്ട് , മതം മാറ്റപ്പെടുന്നത് ഇന്ത്യയിൽ മാത്രമല്ല  മറ്റു രാജ്യങ്ങളിലും ഇത് വ്യാപകമായി നടക്കുന്നു. ഏറ്റവും ഒടുവിൽ പുറത്ത് വന്നിരിക്കുന്നത് പാകിസ്ഥാനിൽ നിന്നും ഒരു റിപ്പോർട്ടാണ് . 1000ൽ അധികം പെൺകുട്ടികളെയാണ് പ്രതിവർഷം ഹിന്ദു-ക്രിസ്ത്യൻ കുടുംബങ്ങളിൽ നിന്നും ഇത്തരത്തിൽ നഷ്ടപ്പെടുന്നത്. ഇവരിൽ ഭൂരിഭാഗവും പ്രായപൂർത്തിയാകാത്ത കുട്ടികളാണ്. പ്രണയക്കെണിയിൽപ്പെട്ടാണ് മിക്കവാറും പെൺകുട്ടികൾ ചതിക്കപ്പെടുന്നത്. കൂടാതെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുകയും പ്രായപൂർത്തിയാകുന്നത് വരെ(പാക്കിസ്ഥാനിൽ അത് 15 വയസ്സാണ്) ഒളിവിൽ താമസിപ്പിക്കുകയും ഒടുവിൽ മതപഠനങ്ങൾക്കും, മസ്തിഷ്കപ്രക്ഷാളനത്തിനും ശേഷം 15 വയസ്സ് തികയുമ്പോൾ കോടതിയിൽ ഹാജറാക്കി – മതം മാറാനുള്ള സമ്മതപത്രം കൊടുപ്പിക്കുകയും ചെയ്യുന്നു. 

Categories:   അബ്രഹാമികമതങ്ങൾ, വാർത്തകൾ

Comments

Leave a Reply