Dharmarakshavedi

Menu

മലയരയന്മാർക്ക് അവകാശം തിരിച്ചു കിട്ടുവാനായി പരിശ്രമിക്കേണ്ടത് ഓരോ അയ്യപ്പ ഭക്തന്റെയും ചുമതല.

ആകാശച്ചെരുവിൽ മകരജ്യോതി തെളിയുമ്പോൾ പൊന്നമ്പല മേട്ടിൽ മകരവിളക്ക് തെളിയിച്ച് അയ്യപ്പ സ്വാമിയ്ക്ക് ദീപാരാധന നടത്തിയിരുന്നവരാണ് മലയരയന്മാർ. അവരോടൊപ്പം ആസമയം മുപ്പത്തിമുക്കോടി ദേവകളും, ഋഷീശ്വരന്മാരും ആ ദീപാരാധനയിൽ പങ്കുചേരുന്നുവെന്നാണ് വിശ്വാസം. എന്നാൽ പതിറ്റാണ്ടുകൾക്ക് മുൻപ് ഇവിടുത്തെ വ്യവസ്ഥിതി കാട്ടിൽ നിന്നും മലയരയന്മാരെ കുടിയിറക്കി. അവർക്ക് ‘സങ്കരാന്തി വിളക്ക്’ എന്ന മകര സംക്രമ ദീപാരാധന ചെയ്യുവാനുള്ള അവകാശവും നഷ്ടപ്പെട്ടു.

ഇപ്പോൾ പൊന്നമ്പല മേട്ടിൽ നടക്കുന്നത് പ്രതീകാത്മകമായദീപാരാധനമാത്രമാണ്.
മലയരയന്മാർക്ക് അവകാശം തിരിച്ചു കിട്ടുവാനായി പരിശ്രമിക്കേണ്ടത് ഓരോ അയ്യപ്പ ഭക്തന്റെയും ചുമതലയാണ്.

സ്വാമി ശരണം

Categories:   വീഡിയോ ദൃശ്യങ്ങൾ, ശരണമയ്യപ്പാ

Comments

Leave a Reply