Dharmarakshavedi

Menu

മതപരിവർത്തനവും, തിരിച്ചുവരവും നരേന്ദ്രമോദി പറഞ്ഞതെന്ത് ?

കാലാകാലങ്ങളായി പ്രലോഭിപ്പിച്ചും നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും ആണ് മതപരിവർത്തനം നടക്കുന്നത്.
മിക്കവാറും ദരിദ്ര വിഭാഗങ്ങളിൽ നിന്നുള്ളവരാണ് ഇങ്ങനെ ആനയിക്കപ്പെടുന്നതും . മതപരിവർത്തനം മതപരമായ ഒരു പ്രവൃത്തിയല്ല, മറിച്ച് രാഷ്ട്രീയമായ പ്രവൃത്തിയാണ്. ഈ ജനവിഭാഗത്തെ രാഷ്ട്രീയമായി തങ്ങൾക്കനുകൂലമാക്കാനുള്ള തന്ത്രം മാത്രമാണ് മതപരിവർത്തനമെന്ന് ചുരുക്കം. അധികാരം വിപുലപ്പെടുത്താൻ പതീറ്റാണ്ടുകളായി നടത്തുന്ന കുതന്ത്രങ്ങളിൽ അവസാനത്തെ ഇനം. വീട് മാറുന്നത് കൊണ്ട് ആളുമാറില്ല എന്നാണ് മതപരിവർത്തനം എന്ന വിഷസങ്കല്പത്തെ എതിർത്ത് പോന്നവർ പറഞ്ഞത്. എന്നുവെച്ചാൽ വീട് മാറേണ്ടതില്ല എന്ന് തന്നെ. മതപരിവർത്തനത്തെ ശക്തമായി ഗാന്ധിജിയും എതിർത്തിരുന്നു .പക്ഷെ വോട്ട് ബാങ്ക് രാഷ്ട്രീയം ഈ ഗാന്ധിയൻ നിലപാടിൽ വെള്ളം ചേർത്തു .

എന്നാൽ സ്വധർമത്തിലേക്ക് ഉള്ള മടങ്ങിവരവ് സ്വാഗതം ചെയുന്നു. കാരണം, എല്ലാവരെയും സ്വീകരിക്കാൻ സംരക്ഷണംനൽകാൻ ധർമത്തിനെ കഴിയൂ .

Categories:   അബ്രഹാമിക മതങ്ങൾ, വീഡിയോ ദൃശ്യങ്ങൾ

Comments

Leave a Reply