Dharmarakshavedi

Menu

കാശ് വാങ്ങി ദർശനം അനുവദിയ്ക്കാൻ സാധിയ്ക്കില്ല അയ്യപ്പൻറെ മുൻപിൽ എല്ലാവരും തുല്യർ: തന്ത്രി

കാശ് വാങ്ങി ദർശനം അനുവദിയ്ക്കാൻ സാധിയ്ക്കില്ല അയ്യപ്പൻറെ മുൻപിൽ എല്ലാവരും തുല്യർ: ശബരിമല തന്ത്രി ബ്രഹ്മശ്രീ കണ്ഠര് രാജീവരര്. ഒരു കാര്യത്തിലും ഏകപക്ഷീയമായി തീരുമാനമെടുക്കാൻ ആർക്കും കഴിയില്ല. സർക്കാരിന്റെ നിലപാടുകൾക്കപ്പുറം ദേവഹിതം നോക്കണം.

മണ്ഡലകാലങ്ങളിലൊക്കെ വിവാദങ്ങളുണ്ടാക്കാൻ ചില ആസൂത്രിത ശ്രമം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കടപ്പാട്: മനോരമ  ന്യൂസ്

Categories:   വാർത്തകൾ, വീഡിയോ ദൃശ്യങ്ങൾ, ശരണമയ്യപ്പാ

Comments

Leave a Reply