Dharmarakshavedi

Menu

കുരിശുവഴിയിൽ ഭുവനേശ്വരിക്ഷേത്രം!

പാണ്ഡവർ സഞ്ചരിച്ചതെന്നു കരുതപ്പെടുന്ന പശ്ചിമഘട്ടത്തിലെ പാഞ്ചാലിമേട്-കുമളി വഴിയിലൂടെയാണ് ഭുവനേശ്വരി ക്ഷേത്രത്തിലെത്തുക. മഹാഭാരതവുമായി ബന്ധപ്പെട്ട ധാരാളം സന്ദർഭങ്ങൾക്കും ഐതിഹ്യസാഹചര്യങ്ങൾക്കും ഈ വഴികൾ സാക്ഷികളാണ്. ആയിരങ്ങൾ വര്ഷം പഴക്കമുള്ള ക്ഷേത്രങ്ങളും ഈ വഴികളിലുണ്ട്.
ഭാരതത്തിന് ചരിത്രപരമായോ ഐതിഹ്യപൂർവ്വമായോ പ്രധാനപ്പെട്ട മറ്റെവിടെയും പോലെതന്നെ ഈ കുന്നിൻ വഴികളിലും കോൺക്രീറ്റു കുരിശുകൾ മുളച്ചു പൊന്തിയിരിയ്ക്കുന്നു. ആരിതു പണിഞ്ഞതെന്നതിന് വ്യക്തമായ ഉത്തരങ്ങൾ കിട്ടില്ലെങ്കിലും ആൾപ്പാർപ്പില്ലാത്ത ഇവിടങ്ങളിൽ എന്തുദ്ദേശ്യത്തിലാണിതെന്ന് വ്യക്തമാണ്. കഴിഞ്ഞ അഞ്ചുപത്ത്‌ കൊല്ലങ്ങൾക്കിടയ്ക്ക് പൊന്തിവന്ന ഇതിന്റെ മുകളിൽ കോൺക്രീറ്റിൽ തന്നെ ലേഖനം ചെയ്തിരിയ്ക്കുന്നത് 1876 എന്നാണ്!

വനഭൂമിയായ പാല്‍ക്കുളം മേട്ടിലെ വാള്‍കുരിശുകാരണം മൃഗങ്ങൾക്കു മാരകമായ പരിക്കുകൾ ഏറ്റതും ആനകളുടെ തുമ്പിക്കൈ മുറിഞ്ഞതുമെല്ലാം മുൻപ് വാർത്തയായിരുന്നു. (http://goo.gl/LzEJEy)

:ചിത്രം അയച്ചുതന്നത്: ഹരികൃഷ്ണൻ, കോയമ്പത്തൂർ

Categories:   ലേഖനങ്ങൾ, വാർത്തകൾ, ശരണമയ്യപ്പാ

Comments

Leave a Reply